ഭൂമിശാസ്ത്ര വിവരണം
ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരണം
| ബ്ലോക്ക് പഞ്ചായത്തിന്റെ പേര് | കാളികാവ് ബ്ലോക്ക് പഞ്ചായത്ത് |
| രൂപീകരിച്ച വർഷം | 2010 നവംബർ 01 |
| വിസ്തീർണ്ണം | 480.98 ച.കി.മീ. |
| ജനസംഖ്യ | 220989 |
| പട്ടികജാതി | 21657 |
| പട്ടികവർഗ്ഗം | 3145 |
| ജനസാന്ദ്രത | 422/ച.കി.മീ. |
| ഉൾപ്പെടുന്ന വില്ലേജ് | കരുവാരകുണ്ട്, അമരമ്പലം, ചോക്കാട്, കാളികാവ്, കേരള എസ്റ്റേറ്റ് കരുവാരകുണ്ട്, എടപ്പറ്റ, തുവ്വൂർ, വെള്ളയൂർ |
| ഉൾപ്പെടുന്ന താലൂക്ക് | നിലമ്പൂർ, പെരിന്തൽമണ്ണ |
| റവന്യൂ ഡിവിഷൻ | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ | 16 |
| ജില്ല | മലപ്പുറം |
| ജില്ലാ പഞ്ചായത്ത് ഡിവിഷൻ | ചുങ്കത്തറ, കരുവാരകുണ്ട്, ചോക്കാട്, പാണ്ടിക്കാട് |
| അസംബ്ലി മണ്ഡലം | നിലമ്പൂർ, വണ്ടൂർ, മഞ്ചേരി |
| പാർലമെന്റ് മണ്ഡലം | വയനാട്, മലപ്പുറം |
| ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾ | കരുവാരകുണ്ട്, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, എടപ്പറ്റ, തുവ്വൂർ |
| പാർലമെന്റ് അംഗങ്ങൾ | ശ്രീമതി. പ്രിയങ്ക ഗാന്ധി ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ |
| അസംബ്ലി മണ്ഡലം അംഗങ്ങൾ | ശ്രീ. ആര്യടൻ ഷൗക്കത്ത് (നിലമ്പൂർ) ശ്രീ. എ.പി. അനിൽകുമാർ (വണ്ടൂർ) അഡ്വ. എം റഹ്മത്തുല്ല (മഞ്ചേരി) |
| ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | ശ്രീമതി. ജബ്ബാർ ഹാജി |
| ജില്ലാ ഡിവിഷൻ മെമ്പർമാർ | ശ്രീ. കെ.ടി. അജ്മൽ (എടപ്പറ്റ) ശ്രീ. റൈഹാനത്ത് കുറുമാടൻ (മുണ്ടേടം) ശ്രീ. മുസ്തഫ അബ്ദുൽ ലത്തീഫ് (കരുവാരകുണ്ട്) |