ആരോഗ്യ കേരളം പുരസ്കാരം

2014-2015 ല്‍ ആരോഗ്യ മേഖലയിലെ പദ്ധതികളുടെ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്   സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ആരോഗ്യ കേരളം പുരസ്കാരം - രണ്ടാം സ്ഥാനം നേടാനായത് കാളികാവ് ബ്ലോക്ക് പഞ്ചായത്തിനുള്ള വലിയ അംഗീകാരമാണ്.