ഒറ്റ നോട്ടത്തില്‍
രൂപീകരിച്ച വര്‍ഷം : 2010 നവംബര്‍ 01
വിസ്തീര്‍ണം : 480.98 ച.കി.മീ.
ജനസംഖ്യ : 240001
പട്ടികജാതി : 21874
പട്ടികവര്‍ഗ്ഗം : 3226
ജനസാന്ദ്രത : 498.98/ ച.കി.മീ.
ഉള്‍പ്പെടുന്ന വില്ലേജുകള്‍ : കരുളായി, അമരമ്പലം. ചോക്കാട്, കാളികാവ്, കേരള എസ്റ്റേറ്റ്,
കരുവാരക്കുണ്ട്, എടപ്പറ്റ, തൂവ്വൂര്‍, വെള്ളയൂര്‍,
ഉള്‍പ്പെടുന്ന താലൂക്കുകള്‍ : നിലമ്പൂര്‍, പെരിന്തല്‍മണ്ണ
റെവന്യു ഡിവിഷന്‍ : പെരിന്തല്‍മണ്ണ.
ബ്ലോക്ക് ഡിവിഷനുകള്‍ : 14
ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ : ചുങ്കത്തറ, കരുവാരക്കുണ്ട്, ചോക്കാട്, പാണ്ടിക്കാട്
അസംബ്ലി ഡിവിഷന്‍ : നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി
പാര്‍ലമെന്‍റ് മണ്ഡലം : വയനാട്, മലപ്പുറം
ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകള്‍ : കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, എടപ്പറ്റ, തൂവ്വൂര്‍