കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വെബ് സൈറ്റിലേക്ക് സ്വാഗതം
ഭൂമിശാസ്ത്ര വിവരണം

ബ്ലോക്ക് പഞ്ചായത്ത് പൊതുവിവരണം

ബ്ലോക്ക് പഞ്ചായത്തിന്റെ പേര്കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
രൂപീകരിച്ച വർഷം2010 നവംബർ 01
വിസ്തീർണ്ണം480.98 ച.കി.മീ.
ജനസംഖ്യ220989
പട്ടികജാതി21657
പട്ടികവർഗ്ഗം3145
ജനസാന്ദ്രത422/ച.കി.മീ.
ഉൾപ്പെടുന്ന വില്ലേജ്കരുവാരകുണ്ട്, അമരമ്പലം, ചോക്കാട്, കാളികാവ്, കേരള എസ്റ്റേറ്റ് കരുവാരകുണ്ട്, എടപ്പറ്റ, തുവ്വൂർ, വെള്ളയൂർ
ഉൾപ്പെടുന്ന താലൂക്ക്നിലമ്പൂർ, പെരിന്തൽമണ്ണ
റവന്യൂ ഡിവിഷൻപെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ16
ജില്ലമലപ്പുറം
ജില്ലാ പഞ്ചായത്ത് ഡിവിഷൻചുങ്കത്തറ, കരുവാരകുണ്ട്, ചോക്കാട്, പാണ്ടിക്കാട്
അസംബ്ലി മണ്ഡലംനിലമ്പൂർ, വണ്ടൂർ, മഞ്ചേരി
പാർലമെന്റ് മണ്ഡലംവയനാട്, മലപ്പുറം
ഉൾപ്പെടുന്ന ഗ്രാമ പഞ്ചായത്തുകൾകരുവാരകുണ്ട്, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, എടപ്പറ്റ, തുവ്വൂർ
പാർലമെന്റ് അംഗങ്ങൾശ്രീമതി. പ്രിയങ്ക ഗാന്ധി
ശ്രീ. ഇ.ടി. മുഹമ്മദ് ബഷീർ
അസംബ്ലി മണ്ഡലം അംഗങ്ങൾശ്രീ. ആര്യടൻ ഷൗക്കത്ത് (നിലമ്പൂർ)
ശ്രീ. എ.പി. അനിൽകുമാർ (വണ്ടൂർ)
അഡ്വ. എം റഹ്മത്തുല്ല (മഞ്ചേരി)
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്ശ്രീമതി. ജബ്ബാർ ഹാജി
ജില്ലാ ഡിവിഷൻ മെമ്പർമാർശ്രീ. കെ.ടി. അജ്മൽ (എടപ്പറ്റ)
ശ്രീ. റൈഹാനത്ത് കുറുമാടൻ (മുണ്ടേടം)
ശ്രീ. മുസ്തഫ അബ്ദുൽ ലത്തീഫ് (കരുവാരകുണ്ട്)

 

  • ഭൂമിശാസ്ത്ര വിവരണം