കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വെബ് സൈറ്റിലേക്ക് സ്വാഗതം
സ്വരാജ് ട്രോഫി

2014-2015 ല്‍  കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടാനായത് കാളികാവ് ബ്ലോക്ക് പഞ്ചായത്തിനുള്ള വലിയ അംഗീകാരമാണ്.