കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വെബ് സൈറ്റിലേക്ക് സ്വാഗതം
കേരളോത്സവം

2025 ല്‍ നടന്ന ജില്ലാ കേരളോത്സവം മത്സരങ്ങളില്‍ മലപ്പുറം ജില്ലയിലെ ഓവറാള്‍ ചാമ്പ്യന്‍സ് ട്രോഫി നേടാനായത് കാളികാവ് ബ്ലോക്ക് പഞ്ചായത്തിനുള്ള മികച്ച അംഗീകാരമാണ്